Rohit sharma prioritising ipl to indian team, says vengsarkar
പരിക്കു കാരണം തൊട്ടുമുമ്പത്തെ മൂന്നു മല്‍സരങ്ങളിലും രോഹിത് കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇതേ കാരണത്താല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു. ഇന്ത്യന്‍ ടീമിനേക്കാള്‍ വലുതാണോ രോഹിത്തിന് ഐപിഎല്ലെന്നു വെങ്സാര്‍ക്കര്‍ ചോദിക്കുന്നു.